You Searched For "പൊന്നമ്മ ബാബു"

ഇനി പൊന്നമ്മാ ബാബുവും മാലാ പാര്‍വ്വതിയും തമ്മില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുമോ? എല്ലാം അതിരുവിട്ടപ്പോള്‍ ഇടപെടലുമായി വരണാധികാരികള്‍; അമ്മയിലെ അംഗങ്ങള്‍ക്ക് വിവാദങ്ങളില്‍ പരസ്യ പ്രതികരണ വിലക്ക്; മോഹന്‍ലാലും മമ്മൂട്ടിയും തീര്‍ത്തും അതൃപ്തിയില്‍; വോട്ടെടുപ്പ് ദിനത്തിലേക്ക് എല്ലാ കണ്ണും
മെമ്മറി കാര്‍ഡിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാന്‍ ശ്രമം; കടുത്ത സൈബര്‍ ആക്രമണം നേരിടുന്നു; ഡിജിപിക്ക് പരാതി നല്‍കി നടി കുക്കു പരമേശ്വരന്‍; പരാതി പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ; മെമ്മറി കാര്‍ഡ് വിവാദത്തില്‍ സംഘടനയ്ക്ക് പരാതി നല്‍കാന്‍ മറുപക്ഷവും
അമ്മ തെരഞ്ഞെടുപ്പില്‍ പൊന്നമ്മ ബാബുവിനെ ഇറക്കി ബാബുരാജിന്റെ തറക്കളികള്‍; ഇതുവരെ ആരും കേള്‍ക്കാത്ത മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പു പ്രചരണത്തില്‍ കത്തുന്നു; കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി ആകാതിരിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപക ഹേറ്റ് ക്യാമ്പയിനും; പൊന്നമ്മ ബാബുവിന്റെ മെമ്മറി കാര്‍ഡിന് തീപിടിക്കുമ്പോള്‍..
ഞങ്ങള്‍ അമ്മയുടെ പെണ്‍മക്കള്‍ എന്നു പറഞ്ഞ കൂട്ടായ്മ ഉണ്ടാക്കിയപ്പോള്‍ പലരും പറഞ്ഞത് അത് ബാബുരാജിന് വേണ്ടി ഉണ്ടാക്കിയ ഒരു ഗ്രൂപ്പാണ് എന്നാണ്; സത്യം പറഞ്ഞാല്‍ ബാബുരാജ് ഇത് അറിയുന്നത് ഗ്രൂപ്പ് ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞാണ്; ആ മെമ്മറി കാര്‍ഡ് എവിടെ? വഞ്ചനയുടെ കഥ പറഞ്ഞ് പൊന്നമ്മ ബാബു; കുക്കു പരമേശ്വരനെതിരെ അതിശക്ത നീക്കം; അമ്മയില്‍ അടി പുതിയ തലത്തില്‍